പത്മവ്യൂഹത്തിനകത്തേക്ക് കടക്കാനുള്ള മാർഗ്ഗങ്ങൾ ശ്രീകൃഷ്ണൻ പറഞ്ഞുകൊടുക്കവെ അർജുനൻ ഉറങ്ങിപ്പോവുകയും, അപ്പോൾ സുഭദ്രയുടെ വയറ്റിലുണ്ടായിരുന്ന ഗർഭസ്ഥ ശിശുവായ അഭിമന്യു അത് മൂളിക്കേൾക്കുകയും ചെയ്തുവെന്നാണ് മഹാഭാരത കഥ. മൂളുന്നത് അർജുനനല്ലെന്ന് തിരിച്ചറിഞ്ഞ ശ്രീകൃഷ്ണൻ പത്മവ്യൂഹത്തിൽ നിന്നും പുറത്തു കടക്കാനുള്ള വഴി പറയാതെ സംസാരം അവസാനിപ്പിക്കുകയായിരുന്നു. ......
പതിറ്റാണ്ടുകൾക്ക് മുൻപാണ്.
സബ് എഡിറ്റർ തസ്തികയിൽ 'കേരളശബ്ദ'ത്തിന്റെ റിപ്പോർട്ടർ ട്രെയിനിയായി പ്രവേശിച്ച സമയം. കൊല്ലം കാവനാട്ട് റൂട്ടിൽ ജംഗ്ഷനിലെത്തും മുൻപ് ഇടത്തോട്ട് തിരിഞ്ഞു കുറച്ചു ഉള്ളിലേക്ക് മാറി താമസിക്കുന്ന വളരെ പാവപ്പെട്ട കുടുംബത്തിലെ ഒരു യുവാവ് കൊല ചെയ്യപ്പെട്ടു. ......
കാൽനൂറ്റാണ്ടു മുമ്പത്തെ ശാന്തസുന്ദരവും പ്രകൃതി രമണീയവുമായ ചെറുനഗരമല്ല ഇന്നത്തെ ബംഗളുരു മഹാനഗരം. കോസ്മോപൊളിറ്റൻ സ്വഭാവം മുമ്പേയുണ്ടെങ്കിലും നഗരത്തിന്റെ ഭാവഹാവാദികൾ അടിമുടി മാറിയിരിക്കുന്നു. ......
വീട്ടിൽ പ്രസവിച്ചവരെ അനുമോദിക്കുവാനും അവാർഡ് നൽകി ആദരിക്കുകയും ചെയ്ത ചടങ്ങിനെതിരെ സംസ്ഥാന പോലീസ് മേധാവിയ്ക്ക് പരാതി . വീട്ട് പ്രസവം അപകടമല്ല എന്ന തെറ്റായ സന്ദേശം സമൂഹത്തിൽ പ്രചരിപ്പിക്കുവാൻ വഴിയൊരുക്കിയ സാഹചര്യത്തിൽ പരിപാടി നടത്തിയ സംഘാടകർക്ക് എതിരെ കേസ് എടുക്കണമെന്നാണ് പരാതിയിലെ ആവിശ്യം . പൊതു പ്രവർത്തകനും ഹൈക്കോടതി അഭിഭാഷകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് ആണ് ഡിജിപിയ്ക്ക് പരാതി നൽകിയത് .വീട്ടിൽ പ്രസവിച്ചവരെ കോളേജിൽ ബിരുദ അവാർഡ് കൊടുക്കുന്ന രീതിയിലാണ് അനുമോദിച്ചത് . ഇതിന് പിന്നിലുള്ള ലക്ഷ്യങ്ങളും താല്പര്യങ്ങളും അന്വേഷിക്കണം .
സംഭവം നടന്നത് എവിടെ വച്ചാണെന്നും സംഘാടകർ ആരെല്ലാമെന്ന കാര്യം അന്വേഷണത്തിൽ കണ്ടെത്തേണ്ടതുണ്ട് . വീട്ടിലെ പ്രസവം അപകടകരമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു . ......
സ്റ്റാലിൻ താൻ വരാര്... നല്ലാഴ്ചിതരപ്പോരാര്... അതുതാൻ... അതുതാൻ... മക്കളോടെമുടിവ്.........
92 വയസ്സായിരുന്നു. ഒരു തവണ 1977 ൽ നാഗർകോവിൽ മണ്ഡലത്തിൽ നിന്നു ജയിച്ച് ലോകസഭയിലെത്തി. പിന്നീട് നാലു തവണ നിയമസഭാംഗവുമായിരുന്നു.
കമരാജിൻ്റെ ശിഷ്യനായി രാഷ്ട്രീയത്തിൽ പ്രവേശിച്ചു. ......
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാർക്സിസ്റ്റ്) കേന്ദ്രകമ്മിറ്റി അംഗീകരിച്ച 24-ാം പാർട്ടി കോൺഗ്രസ് കരടുരാഷ്ട്രീയ പ്രമേയത്തിലെ ദേശീയസ്ഥിതി വിശകലനം ചെയ്യുന്ന ഭാഗത്ത് തൊഴിലാളി വർഗ്ഗത്തിനുമേലുള്ള രൂക്ഷമായ ചൂഷണം വിശദീകരിക്കുന്ന കൂടെ 2.16 ഖണ്ഡികയിൽ ഇങ്ങനെ പറയുന്നു. 'സ്ത്രീ തൊഴിലാളികൾ ഭൂരിപക്ഷമുള്ള സ്കീം തൊഴിലാളികളെ കൈകാര്യം ചെയ്യുന്ന രീതിയിൽ നിന്ന് കേന്ദ്ര ഗവൺമെന്റിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകളുടെ ആഴം എത്രയെന്ന് വ്യക്തമാകുന്നുണ്ട്. ......
ദോഹ: ഖത്തറിന്റെ കടൽ യാത്രാപാരമ്പര്യത്തെ അടുത്തറിയാൻ ഓൾഡ് പോർട്ടിലെ മിന പാർക്കിൽ നടക്കുന്ന മത്സ്യബന്ധന പ്രദർശനത്തിന്ഇന്ന് തുടക്കം കുറിക്കും. ഇന്നുമുതൽ ഏപ്രിൽ 12വരെയായി നാല് ദിവസം നീളുന്ന പരിപാടി പാരമ്പര്യത്തിന്റെയും നൂതനത്വത്തിന്റെയും അടയാളപെടുത്തലാകും.
30-ലധികം പ്രാദേശിക, പ്രാദേശിക മത്സ്യബന്ധന ബ്രാൻഡുകൾ, പ്രായോഗിക അനുഭവങ്ങൾ, തത്സമയ സമുദ്ര പ്രകടനങ്ങൾ, ആവേശകരമായ മത്സ്യബന്ധന മത്സരം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ......
ഉത്സവകാലമായാൽ മിക്കക്ഷേത്രങ്ങളിലും ആന എഴുന്നെള്ളിപ്പുണ്ടാകും. പറയെടുപ്പുണ്ടാകും.......